രോഗിയെ തലകീഴായി കിടത്തിയത് മനപൂര്‍വ്വമല്ലെന്ന് ഒളിവില്‍ കഴിയുന്ന ആംബുലന്‍സ് ഡ്രൈവര്‍ ഷെരീഫ് ഏഷ്യാനെറ്റ് ന്യൂസിനോട്. മാനസികസമ്മര്‍ദ്ദം കാരണമാണ് അത്തരമൊരു പ്രവൃത്തി ഉണ്ടായത് ആംബുലന്‍സ് ഡ്രൈവര്‍ പ്രതികരിച്ചു.സഹായിക്കാന്‍ ആരുമില്ലായിരുന്നുവെന്നും ജീവനക്കാരും കൂടി നിന്നവരും രോഗിയെ ഇറക്കാന്‍ സഹായിച്ചില്ലെന്നും ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു.